
മിഴിവെട്ടത്തിലേക്ക്.
9 years ago
ഒരു ചെറൂമണി പുളിമാവ് മതി ഒരുവലിയ പാത്രം മാവിനെ പുളീപ്പിക്കാന്‍.. അതുപോലെ നമ്മുടെ ഉള്ളീലുള്ള സ്നേഹവും, കരുണയും,ആര്‍ദ്രതയും എന്ന പുളീമാവു കൊണ്ട് നമുക്കു ചുറ്റുമുള്ള ലോകത്തെ നന്മയിലേക്ക് നയിക്കുവാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ എന്നാഗ്രഹിക്കുന്നു..